പുതിയങ്ങാടി പള്ളി നേര്‍ച്ചക്കിടെ ഇടഞ്ഞ ആന ആക്രമിച്ച ആള്‍ മരിച്ചു
മലപ്പുറം: മലപ്പുറം തിരൂർ പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെ ആന ആക്രമിച്ച ആള്‍ മരിച്ചു. തിരൂർ ഏഴൂർ സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ പള്ളിയില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെ ഇടഞ്ഞ ആന കൃഷ്ണൻകുട്ടിയെ ചുഴറ്റി എറിയുകയായിരുന്നു.…