നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ പുത്തനത്താണി സ്വദേശി മരിച്ചു
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു. പുത്തനത്താണി, പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. കെഎംസിസി പ്രവർത്തകൻ ആണ്.
ഇന്നലെ ഉച്ചക്ക് ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക്…