വികസന സദസില്‍ ശ്രദ്ധേയമായി വികസന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും രുചിയുടെ വൈവിധ്യം പകര്‍ന്ന…
എടപ്പാള്‍ ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സിനോട് അനുബന്ധിച്ച് നടന്ന ഫോട്ടോപ്രദര്‍ശനം പഞ്ചായത്തിന്റെ നേട്ടങ്ങളുടെ നേർക്കാഴ്ചയായി. വികസന സദസ്സ് നടന്ന തട്ടാന്‍പടി പാലസ് ഓഡിറ്റോറിയത്തിന് മുന്നിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അഞ്ചുവര്‍ഷംകൊണ്ട്…