ഇബ്രാഹിം സദ്രാന് സെഞ്ചുറി, കൂടെ ഒരു റെക്കോര്‍ഡും! അഫ്ഗാന്റെ കൂറ്റന്‍ സ്‌കോറിനെതിരെ ഇംഗ്ലണ്ട്…
ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സ് അടിച്ചെടുത്ത് അഫ്ഗാനിസ്ഥാന്‍.ഇബ്രാഹിം സദ്രാന്‍ 146 പന്തില്‍ നേടിയ 177 റണ്‍സാണ് അഫ്ഗാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ജോഫ്ര…