Browsing Tag

A scooter rider died after being hit by a car that lost control

നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികൻ മരിച്ചു

ഹരിപ്പാട്: നിയന്ത്രണം തെറ്റിയ കാർ ഇടിച്ച്‌ സ്കൂട്ടർ യാത്രികൻ മരിച്ചു. താമല്ലാക്കല്‍ അനീഷ് മൻസില്‍ ( പേരേകിഴക്കതില്‍ ) അബ്ദുല്‍ ഖാദർ കുഞ്ഞ് (69) ആണ് മരിച്ചത്.ദേശീയപാതയില്‍ രാമപുരം മാളിയേക്കല്‍ ജംഗ്ഷൻ സമീപം ഇന്ന് രാവിലെ 7.15 ന് ആയിരുന്നു…