സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ചെറിയൊരു ആശ്വാസം; ഇന്ന് നേരിയ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 400 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 87040 രൂപയാണ് വില. ഒരു പവന് 10880 രൂപ നല്‍കണം. ഇന്നലെ രാവിലെ പവന് 87000 രൂപയായിരുന്നു വില. ഉച്ചയോടു കൂടി 440 രൂപ വര്‍ധിച്ച് 87,440 രൂപ…