വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിന് പരിഹാരം; പമ്ബയില്‍ സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി
പത്തനംതിട്ട: പമ്ബയില്‍ സ്ത്രീകള്‍ക്ക് ഒരു വിശ്രമ കേന്ദ്രമെന്ന വർഷങ്ങള്‍ നീണ്ട ആവശ്യത്തിന് പരിഹാരം. വനിതകള്‍ക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷൻ സെൻറർ) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ്…