മഴയത്ത് അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറി, 5 യാത്രക്കാർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് നിയന്ത്രണംവിട്ട കാര്‍ സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറി യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പതിനൊന്നോടെ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡിലാണ് സംഭവം. അപകടത്തിന്റെ സി സി ടി വി…