Browsing Tag

A worker died after being injured in a fall from a building during construction

കെട്ടിട നിര്‍മ്മാണത്തിനിടെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

പാലക്കാട് : നിർമ്മാണത്തിലിരിക്കുന്ന ഇരുനില വീടിന്റെ മുകളില്‍ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ആറ്റാശ്ശേരി വടക്കേക്കര പുത്തൻ വീട്ടില്‍ മോഹൻ ദാസ് (47) ആണ് മരിച്ചത്.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കുണ്ടൂർക്കുന്നില്‍ ഇരു…