ചികിത്സയിലിരുന്ന മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു
റിയാദ്: പ്രവാസി മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു. മലപ്പുറം എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലി (41) ജിദ്ദയില്‍ മരിച്ചു.അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി ജിദ്ദ അല്‍ജിദാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച പുലർച്ചെയാണ് മരണം.…