മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി; യുവാവ് ഷോക്കേറ്റ് മരിച്ചു
കൊല്ലം: പുനലൂരിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. അലിമുക്ക് സ്വദേശി അനീഷ് ആണ് മരിച്ചത്. പിറവന്തൂർ കുരുയോട്ടുമാല ഫാമിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 66 കെവി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.
മരം വെട്ടുന്നതിനിടെ…