യുവാവിന് വെട്ടേറ്റ സംഭവം; ആക്രമണത്തിന് കാരണം പ്രണയം വിലക്കിയതിലുള്ള വിരോധമെന്ന് പോലീസ്
മലപ്പുറം: വേങ്ങരയ്ക്ക് സമീപം വീണാലുക്കലില്‍ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നില്‍ പ്രണയം വിലക്കിയതിലുള്ള വിരോധമാണെന്ന് പോലീസ്.28കാരനായ സുഹൈബിനാണ് വെട്ടേറ്റത്.
18കാരനായ റാഷിദാണ് സുഹൈബിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.…