അമ്പലപ്പറമ്പിൽ വച്ച് ഡാൻസ് ചെയ്യുന്നതിനിടെ യുവാവിനെ കുത്തി
തച്ചമ്പാറയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ 2 പേർ പൊലീസിന്റെ പിടിയിൽ. വിഷ്ണു ദാസ്(28), ബാലു ദാസ്(32) എന്നിവരെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 3 ന് ആണ് സംഭവം. തച്ചമ്പാറ മുതുകുറിശ്ശി കിരാതമൂർത്തി അമ്പലത്തിലെ ഓണാഘോഷം കഴിഞ്ഞ്…