പോസ്റ്റോഫീസുകളിലും ഇനി ആധാര്‍ സേവനം
പൊതുജന സേവനാര്‍ഥം ആധാര്‍ സേവനങ്ങള്‍ കാര്യക്ഷേമമാക്കുന്നതിന് ആധാര്‍ സെന്റര്‍ മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, അരീക്കോട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, പുളിക്കല്‍ പോസ്റ്റോഫീസുകളില്‍ സജീവമായി പ്രവര്‍ത്തനം ആരംഭിച്ചു. പൗരന്മാര്‍ക്ക് ആധാര്‍…