city info സൗജന്യ ഭക്ഷ്യകിറ്റ് വിതരണം Creator R Mar 12, 2021 മാര്‍ച്ചിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ കിറ്റ് വിതരണം തുടരുന്നതായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
city info റേഷൻ വിതരണം: അറിയിപ്പ് Creator R Jan 22, 2021 AAY (മഞ്ഞ) റേഷൻ കാർഡുകൾക്കുള്ള ജനുവരി കിറ്റ് വിതരണം നാളെ (23.01.2021) മുതൽ ആരംഭിക്കുന്നതാണ്. ചെറുപയർ - 500 ഗ്രാം, ഉഴുന്ന് - 500 ഗ്രാം, തുവരപ്പരിപ്പ് - 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില - 100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് –…