ആബിദ് ഹുസൈൻ തങ്ങളുടെ മൂന്നാംഘട്ട പര്യടനത്തിന് ഇന്ന്(വെള്ളി) എടയൂരിൽ തുടക്കം.
കോട്ടക്കൽ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളുടെ മൂന്നാംഘട്ട പര്യടനത്തിന് ഇന്നു തുടക്കം.
വാഹന പര്യടനവും റോഡ് ഷോയും ഉൾപ്പെട്ടതാണ് മൂന്നാംഘട്ട പര്യടനം. നേരത്തെ ഒന്നും രണ്ടും ഘട്ടങ്ങൾ രോഗികൾ, പ്രധാന പ്രവർത്തകർ,…
