ബന്ധുവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേ അപകടം; ബസ്സും കാറും കൂട്ടിയിടിച്ച് യുവാവ്…
ഇടുക്കി: ബന്ധുവിൻ്റെ മരണാനന്തര ചടങ്ങില്‍ സംബന്ധിക്കുന്നതിനായി നാഗർകോവിലില്‍ പോയി മടങ്ങും വഴി യുവാവ് വാഹനാപകടത്തില്‍ മരിച്ചു.ആനക്കുഴി മൂങ്കലാർ എസ്റ്റേറ്റില്‍ ജെയിംസ് - ലിസി ദമ്ബതികളുടെ മകൻ അഖില്‍ ( 24) ആണ് മരിച്ചത്. അമ്മയും മറ്റ്…