മലപ്പുറത്തെ പൊലീസ് മർദനത്തിൽ നടപടി; സിപിഒക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ
പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ മലപ്പുറത്തെ കെ.പി.സി.സി അംഗത്തിന് അഞ്ച് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി. മർദന ദൃശ്യങ്ങൾ സഹിതം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച പൊന്നാനി സ്വദേശി അഡ്വ. ശിവരാമനാണ് നീതി ലഭിച്ചത്. മർദിച്ച സിപിഒ…