‘എന്റെ മക്കൾ, അമ്മ വന്നു’, ആദില- നൂറയെ കെട്ടിപ്പുണർന്ന് ആര്യന്റെ അമ്മ; ജിസേലിനോട്…
ബിഗ് ബോസ് മലയാളം സീസൺ 7 ഒൻപതാം വാരത്തിൽ എത്തി നിൽക്കുമ്പോൾ ഫാമിലി വീക്ക് നടക്കുകയാണ്. ഇന്നിതാ അനുമോൾ, ജിസേൽ, ആര്യൻ എന്നിവരുടെ വീട്ടുകാരാണ് ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. ആദ്യം വന്നത് ജിസേലിന്റെ അമ്മയും പിന്നാലെ ആര്യന്റെ സഹോദരനും…