അഫാൻ്റെ ഉമ്മയുടെ മൊഴി നിര്‍ണായകം; കൊല നടന്ന് ഒരു ദിവസം പിന്നിടുമ്ബോഴും യഥാര്‍ത്ഥ കാരണമറിയാതെ പൊലീസ്,…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് 24 മണിക്കൂർ പിന്നിടുമ്ബോഴും കൊലപാതകത്തിന്റെ യഥാർത്ഥ കാരണത്തില്‍ വ്യക്തയില്ലാതെ പൊലീസ്.അഫാൻ്റെ സാമ്ബത്തിക ഇടപാടുകള്‍ മുതല്‍ ലഹരി ഉപയോഗം വരെയുള്ള കാരണങ്ങളിലാണ് അന്വേഷണം. മൂന്ന് ഡിവൈഎസ്…