മാസങ്ങളുടെ നിരീക്ഷണത്തിനൊടുവിൽ അജ്മലും വിഷ്ണുവും രാസലഹരിയും കഞ്ചാവുമായി പിടിയിൽ
രാസലഹരിയും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കായംകുളം പത്തിയൂർ എരുവ സ്വദേശി അജ്മൽ (22), പത്തിയൂർ സ്വദേശി വിഷ്ണു (22) എന്നിവരെയാണ് മാവേലിക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി എസ് കൃഷ്ണരാജിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.…