വീട്ടുകാരുമായി വഴക്ക്, അടുക്കളയിലെ ഗ്യാസ് തുറന്നുവിട്ടശേഷം മകൻ വീടിന് തീയിട്ടു, സര്‍വതും…
തൃശൂര്‍:കുടുംബ വഴക്കിനെ തുടർന്ന് തൃശൂരില്‍ മകൻ വീടിന് തീയിട്ടു. തൃശൂര്‍ വരവൂരില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം.വരവൂർ പുളിഞ്ചോട് ആവിശേരിമുക്ക് സ്വദേശി താരയുടെ മൂത്ത മകനാണ് വീടിന് തീയിട്ടത്.ലഹരി ഉപയോഗിച്ച് നിരന്തരം വീട്ടില്‍…