‘ഒരാളുടെ മനസില്‍ തോന്നുന്നതാണ് പ്രായം, എല്ലാ കാര്യത്തിലും റിട്ടയറാകേണ്ട കാര്യമില്ല’:…
പാചക പരിപാടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളി മനസിലേക്ക് വരുന്ന മുഖങ്ങളിലൊന്നാണ് ലക്ഷ്മി നായരുടേത്. പാചകത്തിന് പുറമേ, വിവിധ സ്ഥലങ്ങളിലെ വേറിട്ട രുചികളും ലക്ഷ്മി പരിചയപ്പെടുത്തിയിട്ടുണ്ട്. ചാനല്‍ പരിപാടികള്‍ കൂടാതെ യൂട്യൂബ്…
