എ.ജി.എം മൂന്നാമത് സ്‌നേഹ ഭവനത്തിന് തെക്കൻ കുറ്റൂരിൽ തറക്കല്ലിട്ടു
തിരൂർ: 'കൂടൊരുക്കാന്‍ കൂടെ നില്‍ക്കാം' എന്ന സന്ദേശവുമായി കെ. എന്‍ .എം മര്‍കസുദഅവ വനിതാ വിഭാഗമായ എം. ജി.എം സംസ്ഥാന സമിതി നടപ്പിലാക്കുന്ന സ്‌നേഹ ഭവന പദ്ധതിയുടെ മൂന്നാമത് വീടിൻ്റെ തറക്കല്ലിടൽ തിരൂർ മണ്ഡലത്തിലെ തെക്കൻ കുറ്റൂരിൽ നടന്നു.എം.…
