ഓഫീസുകളെ എഐ മാറ്റിമറിക്കാൻ പോകുന്നു! വൈറ്റ് കോളർ ജോലികളുടെ അന്തകനാകുമോ സൂപ്പർ എഐ?
ഓഫീസിൽ നമ്മൾ ജോലി ചെയ്യുന്ന രീതിയെ പൂർണ്ണമായും മാറ്റിമറിക്കാൻ കഴിയുന്ന തരത്തില്‍ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ലോകത്ത് വികസിക്കുന്നു. ചാറ്റ്ജിപിടിയുടെ മാതൃ കമ്പനിയായ ഓപ്പൺഎഐ മനുഷ്യരെപ്പോലെ മാത്രമല്ല, അതിലും മികച്ച രീതിയിൽ എല്ലാ പതിവ്…
