ഗതാഗത നിയമങ്ങൾ കണ്ടെത്തുന്നതിന് എഐ വാഹനങ്ങൾ; നടപടി ശക്തമാക്കാൻ കുവൈത്ത്
കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പുതിയ ഹൈടെക് സുരക്ഷാ പട്രോള്‍ വാഹനങ്ങള്‍ പുറത്തിറക്കി. മുഖം തിരിച്ചറിയാന്‍ കഴിയുന്ന സ്മാര്‍ട്ട് മൊബൈല്‍ ക്യാമറ, വാഹനത്തിന്റെ…