യാചനയില്ലാത്ത മലപ്പുറം ലക്ഷ്യം; ‘സ്മൈൽ’ പദ്ധതിക്ക് തുടക്കമായി
ജില്ലയെ യാചകമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ‘സ്മൈൽ’ (SMILE-Support for Marginalised Individuals for Livelihood and Enterprise) പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി. യാചനയിൽ…
