ഇന്ന് അബുദാബി, അല്‍ഐൻ, അല്‍ ദഫ്ര എന്നിവിടങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ട്
അബുദാബി: യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിന്റെ സാഹചര്യത്തില്‍ അബുദാബി, അല്‍ഐൻ, അല്‍ ദഫ്ര പ്രദേശങ്ങളില്‍ റെഡ്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്.ഇന്ന് രാവിലെ 10 മണി വരെയും മൂടല്‍ മഞ്ഞ് തുടരും. അല്‍ ഐനിലെ റെമാ, അല്‍ വിഖാൻ, സാബ…