ആലപ്പുഴയുടെ കയര്‍ പെരുമ ഇനി റെയില്‍വേയിലേക്ക്; ട്രാക്കുകള്‍ക്ക് ഇരുവശവും കയര്‍ ഭൂവസ്ത്രം വിരിച്ച്…
ആലപ്പുഴ: ആലപ്പുഴയുടെ കയർ പെരുമ ഇന്ത്യൻ റെയില്‍വേയിലേക്ക് കൂടി വ്യാപിക്കുകയാണ്. മണ്ണൊലിപ്പ് തടയാൻ ട്രാക്കുകള്‍ക്ക് ഇരുവശവും കയർ ഭൂവസ്ത്രം പരീക്ഷിച്ചിരിക്കുകയാണ് റെയില്‍വേ.കൊല്ലം ജില്ലയില്‍ വിവിധയിടങ്ങളില്‍ പദ്ധതി ആവിഷ്കരിച്ചു. വലിയ വിപണി…