വിവാദങ്ങളെ ഇടിച്ചിട്ട് അള്‍ജീരിയൻ ബോക്സര്‍ ഇമാനെ ഖലീഫ്, ബോക്സിംഗ് സ്വര്‍ണം
പാരീസ്: പാരീസ് ഒളിംപിക്സില്‍ പുരുഷ താരമെന്ന് ആരോപണം നേരിട്ട അള്‍ജീരിയൻ ബോക്സർ ഇമാനെ ഖലീഫിന് സ്വർണം. വനിതകളുടെ 66 കിലോ ബോക്സിംഗിലാണ് ഇമാൻ സ്വർണമണിഞ്ഞത്.ഫൈനലില്‍ ചൈനീസ് താരം യാങ് ലിയുവിനെ തകർത്താണ് ഇമാനെയുടെ നേട്ടം. ഇമാനെ ഖലീഫ് പുരുഷ…