ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാക്കും
ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതു ഇടങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് മലപ്പുറം ജില്ലാ ഭിന്നശേഷി കമ്മിറ്റി അറിയിച്ചു. ജില്ലയിലെ ഭിന്നശേഷി പ്രവര്‍ത്തനങ്ങള്‍…