ഉപഭോക്താക്കൾക്ക് ഓഡറുകൾ സ്വന്തമാക്കാൻ വെറും 15 മിനിറ്റ്; യുഎഇയിൽ പുതിയ സംവിധാനവുമായി ആമസോൺ
യുഎഇയിൽ എവിടെയും ഓഡറുകൾ ഉപഭോക്താക്കളിലേക്ക് വേഗത്തിലെത്തിക്കാൻ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോൺ. വെറും 15 മിനിറ്റിനുള്ളിൽ അവശ്യവസ്തുക്കൾ യുഎഇയിലെ ഉപഭോക്താക്കളിലേക്കെത്തിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ആമസോൺ നൗ എന്ന പ്ലാറ്റ്ഫോം…