ഗാസ അമേരിക്ക ഏറ്റെടുക്കും, എല്ലാ പലസ്തീന്‍കാരും ഒഴിഞ്ഞുപോണമെന്ന് ട്രംപ് ; അംഗീകരിക്കില്ലെന്ന് ഹമാസ്
വാഷിങ്ടണ്‍: യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗാസയെ…