ഇന്‍സ്റ്റയിലെ പരിചയം പ്രണയമായി; യുവതിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി പങ്കാളി
ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ പങ്കാളിയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി നദിയിൽ ഒഴുക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊലപാതകം നടത്തിയ ഫത്തേപൂർ സ്വദേശി സൂരജ് കുമാർ ഉത്തം (22), സുഹൃത്ത് ആഷിഷ് കുമാർ (21) എന്നിവരാണ് അറസ്റ്റിലായത്.…