‘ആംബുലൻസ് ഡ്രൈവറോട് സിറാജുദ്ദീൻ പറഞ്ഞത് അസ്മക്ക് ശ്വാസംമുട്ടലെന്ന്, ചോരക്കുഞ്ഞിനെയും…
മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തില്‍ അസ്മയെന്ന യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.അസ്മയുടെ മരണം ഭർത്താവ് സിറാജുദ്ദീൻ മറച്ചുവെച്ചു എന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തി. ചോരക്കുഞ്ഞിനെ പോലും സിറാജുദ്ദീൻ ആശുപത്രിയില്‍…