ഡാമിന് താഴെ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയുടെ മാല കരമനയാറ്റിയാറ്റില്‍ കാണാതായി, മുങ്ങിയെടുത്ത്…
തിരുവനന്തപുരം: അരുവിക്കര ഡാമിന് താഴെ തടയണയില്‍ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാർഥിയുടെ മാല കരമനയാറ്റില്‍ കാണാതായി.തിരുവനന്തപുരം യൂണിറ്റില്‍ നിന്നും സ്കൂബാ ടീം എത്തി മുക്കാല്‍ മണിക്കൂറോളം പരിശോധന നടത്തിയ ശേഷമാണ് മാല കണ്ടെടുക്കാനായത്. ഇന്നലെ…