കൂട്ടിയിട്ട മാലിന്യം ആളിക്കത്തി, പ്രദേശത്താകെ പുക, നാട്ടുകാര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഉടമയ്ക്ക്…
തിരുവനന്തപുരം: പാച്ചല്ലൂരില്‍ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചു. പാച്ചല്ലൂർ ഇടവിളാകത്തിനും അഞ്ചാംകല്ലിനുമിടയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കൂട്ടിയിട്ടിരുന്ന ആശുപത്രി മാലിന്യം ഉള്‍പ്പടെയുള്ള പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ…