താഷി-നേഹ പ്രണയത്തെക്കുറിച്ച് അഞ്ജലി
താഷിയും നേഹയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ആർ ജെ അഞ്ജലി. പ്രണയം വ്യക്തിപരമാണെന്നും അവർ തന്നെ ആലോചിച്ചും അവർ തന്നെ പരസ്പരം മനസിലാക്കിയും എടുക്കേണ്ട തീരുമാനങ്ങളിൽ തനിക്ക് പ്രത്യേകിച്ച്…
