ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബര, ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം; ഓള്‍ റൗണ്ടര്‍ പുറത്ത്; പകരക്കാരെ…
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരക്കുള്ള ഇന്ത്യൻ ടീമില്‍ മാറ്റം പ്രഖ്യാപിച്ച് സെലക്ടര്‍മാര്‍. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കുമൂലം പരമ്ബരയില്‍ കളിക്കാനാവാത്ത സാഹചര്യത്തില്‍ രമണ്‍ദീപ് സിംഗിനെയും ശിവം ദുബെയെയും…