രഞ്ജി ട്രോഫിയില്‍ ആന്‍റി ക്ലൈമാക്സ്; ഗുജാറാത്തിന് 9 വിക്കറ്റ് നഷ്ടം, ഒന്നാം ഇന്നിംഗ്സ് ലീഡിനായി…
അഹമ്മദാബാദ്: രഞ്ജി ട്രോഫി ആവേശപ്പോരില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളവും ഗുജറാത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന് അഞ്ചാം ദിനം…