ബിഗ് ബോസ് ചരിത്രത്തിലെ ഹൈ റിസ്ക് ടാസ്കിൽ അനുമോളുടെ മിന്നും വിജയം
					അക്ബറിനെയും ആദിലയെയും കടത്തിവെട്ടി ബിഗ് ബോസ് ചരിത്രത്തിലെ നെഞ്ചിടിപ്പിക്കും ടാസ്ക് വിജയിച്ച് അനുമോൾ. ബിഗ് ബോസ് സീസൺ സെവൻ അവസാന ദിനങ്ങളോട് അടിക്കുമ്പോൾ വേറിട്ട ടാസ്‌കുകൾ ആണ് ഇപ്പോൾ ഹൗസിൽ നടന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഈ സീസണിൽ…				
						
