പി.വി അൻവറിൻ്റെ കത്ത്; കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കത്തിൽ വിശദീകരണവുമായി അൻവർ
മലപ്പുറം: യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ടെന്ന് സമ്മതിച്ച് പി.പി അൻവർ.കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കത്തിനെ ചൊല്ലിയുള്ള വിവാദത്തിനിടെ വിശദീകരണവുമായി പി.വി അൻവർ രംഗത്തെത്തി.
പി.വി അൻവർ ഫേസ് ബുക്കിൽ…
