ആവേശക്കടലിലേക്ക് അൻവര്‍, നിലമ്ബൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വൻ ജനാവലി
മലപ്പുറം : പി.വി.അൻവർ എം.എല്‍.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളില്‍ നിന്നായി വൻ ജനാവലിയാണ് നിലമ്ബൂരിലെ ചന്തക്കുന്നിലെത്തിയത്.സിപിഎം പ്രവർത്തകരും…