ആപ്പിള്‍ ഇലക്ട്രിക് കാര്‍ പ്രൊജക്റ്റായ ടൈറ്റൻ റദ്ദാക്കുന്നു; സല്യൂട്ട് ഇമോജിയുമായി ഇലോണ്‍ മസ്ക്
ന്യൂയോർക്ക്: അമേരിക്കൻ മള്‍ട്ടിനാഷണല്‍ ടെക്നോളജി കമ്ബനിയായ ആപ്പിള്‍ 2014ല്‍ അവതരിപ്പിച്ച പ്രോജക്റ്റ് ടൈറ്റൻ എന്ന പേരിലുള്ള ഇലക്ട്രിക് കാർ പദ്ധതി ഉപേക്ഷിക്കുന്നു.
പ്രോജക്റ്റ് ടൈറ്റനില്‍ ബില്യൻ കണക്കിന് ഡോളറാണ് ആപ്പിള്‍…