അപേക്ഷ ക്ഷണിച്ചു
പൊന്മള കുടുംബാരോഗ്യകേന്ദ്രത്തിലെ ഈവനിങ് ഒ.പിലേക്ക് ഫാര്മസിസ്റ്റ് ഗ്രേഡ് 2 തസ്തികയില് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്ച്ച് 12ന് പൊന്മള കുടുംബാരോഗ്യ കേന്ദ്രത്തില് നടക്കും. ബിഫാം / ഡി.ഫാം യോഗ്യതയും ഫാര്മസി കൗണ്സിലില്…
