സൈനിക ക്ഷേമവകുപ്പ് സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാര്‍ക്കും, യുദ്ധ വിധവകള്‍ക്കും, വിമുക്തഭട വിധവകള്‍ക്കും, ആശ്രിതര്‍ക്കും സൈനിക ക്ഷേമവകുപ്പ് നടത്തുന്ന സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി,…
