മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകൾക്കുള്ള സാഫ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടൂ ഫിഷര്‍വിമെന്‍ (സാഫ്) മുഖേന നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളുടെ കൂടി സഹായത്തോടെ ഒറ്റക്ക്…
