‘മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കരാറുകളും പണമിടപാടും അന്വേഷിക്കണം, കായികമന്ത്രിയുടേത് കപടത’;…
ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കരാറുകളും പണമിടപാടും അന്വേഷിക്കണമെന്ന് നിയുക്ത എംഎൽഎ പികെ ഫിറോസ് . ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികൾക്കായി നൽകിയ കലൂർ…
