പകല്‍ മുഴുവന്‍ ഉറക്കംതൂങ്ങിയാണോ ഇരിക്കുന്നത്? ചിലപ്പോള്‍ കാരണം ഇതാവാം
ഉറക്കം ശരീരത്തിന് ഊര്‍ജ്ജം പുനര്‍നിര്‍മ്മിച്ച് നല്‍കുന്ന ഘടകമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് നമ്മുടെ ശാരീരിക മാനസിക അവസ്ഥയെ വളരെ മോശമായി ബാധിക്കും. സാധാരണ 8മുതല്‍ 9 മണിക്കൂര്‍ വരെ ശരിയായി ഉറങ്ങാന്‍ സാധിച്ചാലും ചിലര്‍ക്ക്…