തുമ്മല്‍ പിടിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നവരാണോ? രക്തക്കുഴലുകള്‍ പൊട്ടിയേക്കാം
ശ്വാസകോശത്തിലോ മൂക്കിലോ ഏതെങ്കിലും തരത്തിലുള്ള പ്രകോപിപ്പിക്കുന്ന വസ്തുകള്‍ എത്തുമ്പോഴാണ് അവയെ പുറന്തള്ളാനാണ് നമ്മള്‍ തുമ്മുന്നത്. പൊടി, പൂമ്പൊടി, വൈറസ് എന്നിവ മൂലം തുമ്മല്‍ ഉണ്ടായേക്കാം. ചില സമയങ്ങളില്‍ ഇതൊന്നുമല്ലാതെ വ്യക്തികള്‍ക്ക്…